Skip to content

Merry Christmas Wishes In Malayalam [2023 Best Wishes]

    Merry Christmas Wishes In Malayalam

    Christmas is a joyous festive season, and it doesn’t matter if you wish merry Christmas wishes in Malayalam. Social media has become so advent with various online platforms that you can want anyone irrespective of the language barrier on Christmas.

    Very few people are well-versed in two or more languages, so to expect to wish merry Christmas wishes in Malayalam from non-Keralite is too much in older times. But due to the outbreak of translation software on online social media platforms, this barrier has been easily conquered, and people can wish their friends. By wishing in their mother tongue, you can bring only joy to your friends.

    Merry Christmas Wishes In Malayalam

    ഈ ക്രിസ്തുമസ് കാലം
    മനോഹരമായ അനുഭവങ്ങൾ നിങ്ങൾക്കു കൊണ്ട് വരട്ടെ ,
    സന്തോഷവും ചിരിയും ജീവിതത്തിൽ നിറയട്ടെ
    ക്രിസ്തുമസ് ദിനാശംസകൾ…

    കഴിഞ്ഞ കാലത്തെ മറക്കാം ,
    വീണ്ടും ഒരു പുതു യുഗം രചിക്കാം.
    ഈ ക്രിസ്മസ് കാണാനാഗ്രഹിക്കുന്നു!

    വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്തുമസ് കാലം ഇടയാകട്ടെ

    സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും വിത്തുകള്‍ പാകി ഭൂമിയെ സ്വര്‍ഗമാക്കാന്‍ വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി…

    മഞ്ഞ് പെയ്യുന്ന രാവ്,
    മാനത്ത് തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങള്‍ ,
    ഉണ്ണിയേശുവിനെ സ്വാഗതം ചെയ്യുന്ന പുലരികള്‍…
    സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ക്രിസ്തുമസ് ആശംസകള്‍…

    നക്ഷത്രങ്ങള്‍ വര്‍ണം വിരിയിക്കുന്ന ആകാശത്തില്‍
    മാലാഖമാര്‍ ക്രിസ്തുമസ് ഗാനം ആലപിക്കുമ്പോള്‍…
    എന്‍റെ സുഹൃത്തിന് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍…

    പുതിയ പുലരിയെ തേടി അലയുമ്പോള്‍
    ഓര്‍മ്മയില്‍ ഒരിക്കല്‍ കൂടി കൊതിക്കുന്ന
    നാളുകളെ തൊട്ടുണര്‍ത്തി, നക്ഷത്രത്തിരക്കുമായി
    ഒരു ക്രിസ്തുമസ് കാലം കൂടി…

    മഞ്ഞുള്ള പാതിര രാവില്‍
    ദൈവത്തിന്‍ പൊന്‍ സുതനായി മറിയത്തിന്‍ പുത്രന്‍ പിറന്നു
    ക്രിസ്തുമസ് ആശംസകള്‍…

    മഞ്ഞുപെയ്യുന്ന രാത്രിയില്‍ നക്ഷത്രങ്ങളും
    മാലാഖമാരും പാടുന്നു…
    സന്മനസുള്ളോര്‍ക്കു സമാധാനത്തിന്‍റെ ക്രിസ്തുമസ്…

    ഈ സീസൺ നിങ്ങളെ വിശ്വാസവും പുതുക്കിയ പ്രത്യാശയും നല്ല ആരോഗ്യവും കൊണ്ട് നിറയ്ക്കുന്നു, അത് നിങ്ങൾക്ക് ജീവിതകാലം മുഴുവൻ നിലനിൽക്കും. അനുഗ്രഹീതമായ ഒരു ക്രിസ്മസ് ആശംസകൾ.

    നിങ്ങൾക്ക് അവിശ്വസനീയമായ ക്രിസ്മസും പുതുവത്സരാശംസകളും നേരുന്നു.

    In this article, we have listed merry Christmas wishes in Malayalam that you can use to express your feelings.