Skip to content

Happy New Year Wishes In Malayalam [2023 Best Wishes]

    Happy New Year Wishes in Malayalam

    Boost Your Brain in just 20 Seconds 💥

    As this running year has come to an end, and a new year is about to begin; everyone is getting excited about it and we all are expecting the new year to be a good one. You’d want to cherish the memories together and celebrate New Year’s eve by sending Happy New Year wishes in Malayalam to your close ones from Kerala. 

    Malayalam is a native language of Kerala and is widely used by a large number of people. It’d be great if you put this little effort. It’ll add more warmth, love to your wish and might help your bond to get even stronger.

    Happy New Year Wishes In Malayalam

    സ്‌നേഹവും സമാധാനവും നന്‍മയും നിറഞ്ഞ നല്ല നാളുകള്‍ ഈ പുതുവര്‍ഷം സമ്മാനിക്കട്ടെ – പുതുവത്സര ആശംസകള്‍

    നല്ല ആരോനല്ല ആരോഗ്യം, സമാധാനം, സന്തോഷം എന്നിവയാൽ സമ്പന്നമാകട്ടെ ഈ പുതുവർഷംഗ്യം, സമാധാനം, സന്തോഷം എന്നിവയാൽ സമ്പന്നമാകട്ടെ ഈ പുതുവർഷം

    കഴിഞ്ഞുപോകുന്ന വർഷത്തിലെ മനോഹരമായ ഓർമകളെ ചേർത്ത് പിടിച്ചുകൊണ്ട് നമുക്ക് പുതിയ വർഷത്തെ വരവേൽക്കാം ..ഹാപ്പി ന്യൂയർ

    ഏറ്റവും മനോഹരമായ സമയമാകട്ടെ ഇനി വരാനിരിക്കുന്ന പുതുവർഷം..ഹാപ്പി ന്യൂയർ

    രാതി ഇരുണ്ടതും പകൽ പ്രകാശം നിറഞ്ഞതുമാണ്, എന്നാൽ നിങ്ങളുടെ പുതിയ വര്ഷം മുഴുവൻ തെളിഞ്ഞതാവട്ടെ

    പുതു വർഷത്തിൽ നിങ്ങളുടെ പുതിയ പ്രതീക്ഷകളെല്ലാം യാതാർത്ഥ്യമാകട്ടെ… പുതു വർഷാശംസകൾ

    കഴിഞ്ഞ വർഷത്തെ ഓർമകളെ ചേർത്തുപിടിച്ചുകൊണ്ടും പുതിയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ പുതു വർഷത്തെ വരവേൽക്കാം

    പുതുവർഷത്തിലേക്ക് ഏറ്റവും മികച്ച പ്രതീക്ഷകളുമായി പ്രവേശിക്കാൻ നിങ്ങൾക്ക് കഴിയട്ടെ

    ഈ പുതു വർഷത്തിൽ നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കട്ടെ

    പുതുവർഷം ജീവിതത്തിലെ ഒരു പുതിയ അധ്യായം പോലെയാണ്, ഈ അധ്യായത്തിലെ കഥ എങ്ങനെയാകണമെന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്..ഹാപ്പി ന്യൂയർ

    പുതിയ പ്രതീക്ഷകളും ആത്മവിശ്വാസവുമായി മുന്നോട്ട് പോകാൻ ഈ വർഷത്തിൽ നിങ്ങൾക്ക് സാധിക്കട്ടെ

    നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം നിറഞ്ഞ ഒരു വർഷമാകട്ടെ ഇത്..ഹാപ്പി ന്യൂ ഇയർ

    പുതുവർഷത്തിൽ ആഗ്രഹിക്കുന്നതെല്ലാം നേടാൻ നിങ്ങൾക്ക് സാധിക്കട്ടെ… ഹാപ്പി ന്യൂയർ

    365 ദിവസങ്ങൾക്ക് മുൻപ് ഞാൻ ഇതേ ആശംസ നൽകിയിരുന്നു, എങ്കിലും ഹാപ്പി ന്യൂയർ

    In this article, we have listed Happy New Year Wishes in Malayalam that you can use to express your feelings.